Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Attack

ആ ​പെ​ൺ​കു​ട്ടി​ക​ൾ എ​ന്നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു; രേ​ഖ ര​തീ​ഷ്

സൈ​ബ​ർ ആ​ക്ര​മ​ണ പ​രാ​തി​യി​ൽ ത​ന്നെ പി​ന്തു​ണ​ച്ച​വ​ർ​ക്കു ന​ന്ദി പ​റ​ഞ്ഞ് ന​ടി രേ​ഖ ര​തീ​ഷ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ പോ​യി നേ​രി​ട്ടു പ​രാ​തി ന​ൽ​കി​യെ​ന്നും ത​ന്‍റെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​ണ് അ​ദ്ദേ​ഹ​മെ​ന്നും രേ​ഖ പ​റ​യു​ന്നു.

ഇ​ൻ​സ്റ്റ​യി​ലൂ​ടെ​യ​ല്ല ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​തെ​ന്ന് അ​റി​യാ​മെ​ന്നും എ​ന്നാ​ൽ അ​പ്പോ​ഴ​ത്തെ ത​ക​ർ​ന്ന അ​വ​സ്ഥ​യി​ൽ അ​ത്ത​ര​മൊ​രു വീ​ഡി​യോ ചെ​യ്ത​താ​ണെ​ന്നും ന​ടി പ​റ​ഞ്ഞു. എ​ല്ലാ യു​ട്യൂ​ബേ​ഴ്സി​നെ​യും താ​ൻ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ചി​ല​രെ മാ​ത്ര​മാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

''എ​ന്നെ സ​പ്പോ​ർ​ട്ട് ചെ​യ്ത‌ എ​ല്ലാ മ​നു​ഷ്യ​ർ​ക്കും ഒ​രാ​യി​രം ന​ന്ദി ഞാ​ന്‍ രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഇ​ത്ര​യും പേ​ർ എ​നി​ക്ക് വേ​ണ്ടി ഉ​ണ്ടാ​കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​ത​ല്ല. ഒ​രു​പാ​ട് സ​ന്തോ​ഷം തോ​ന്നി. ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി ശ്രീ ​പി​ണ​റാ​യി വി​ജ​യ​ൻ സാ​റി​നും പ്ര​ദീ​പ് സാ​റി​നും ശ​ശി സാ​റി​നും പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ന്നു. ഇ​ന്ന​ലെ മൂ​ന്ന് മ​ണി​ക്ക് ഞാ​ൻ സി​എം ഓ​ഫി​സി​ൽ ചെ​ന്നു. എ​ന്‍റെ പ​രാ​തി​ക​ൾ അ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

അ​തു​പോ​ലെ പ്രി​യ​പ്പെ​ട്ട യു​ട്യൂ​ബേ​ഴ്‌​സ്. ഞാ​ൻ എ​ല്ലാ യു​ട്യൂ​ബേ​ഴ്സെ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ഒ​രു​കൂ​ട്ടം യു​ട്യൂ​ബേ​ഴ്സ് എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​പ്പോ​ഴ​ത്തെ മാ​ന​സി​കാ​വ​സ്ഥ ചി​ല​പ്പോ​ൾ എ​ന്നെ അ​ങ്ങ​നെ​യാ​കാം പ​റ​യി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

അ​താ​രെ​യെ​ങ്കി​ലും നോ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഞാ​ൻ മാ​പ്പ് ചോ​ദി​ക്കു​ന്നു.​മ​നഃ​പൂ​ർ​വം ചെ​യ്‌​ത​ത​ല്ല ആ ​വി​ഡി​യോ. ആ ​നി​മി​ഷം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​മ്മ​യ്ക്ക് ആ ​പ്ര​ഷ​ർ മാ​റു​മെ​ന്ന് മ​ക​ൻ പ​റ​ഞ്ഞ​പ്പോ​ൾ, എ​നി​ക്ക് ആ​രും ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് പെ​ട്ടെ​ന്ന് എ​ന്‍റെ മു​ന്നി​ൽ വ​ന്ന മു​ഖം മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ആ​യി​രു​ന്നു. അ​തെ​ന്‍റെ അ​വ​സാ​ന ഹോ​പ്പ് ആ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഞാ​ന​ത് ട്രൈ ​ചെ​യ്ത​ത്. 

ഇ​ൻ​സ്റ്റ മു​ഖേ​ന​യാ​ണോ ഇ​തൊ​ക്കെ അ​റി​യി​ക്കേ​ണ്ട​തെ​ന്ന് പ​ല​രും ചോ​ദി​ച്ചു. അ​ങ്ങ​നെ അ​ല്ലെ​ന്ന് എ​നി​ക്ക​റി​യാം, വ​ർ​ഷ​ങ്ങ​ളോ​ളം ക​മ്മി​ഷ​ണ​ർ ഓ​ഫി​സും പോ​ലീ​സ് സ്റ്റേ​ഷ​നും ക​യ​റി ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടൊ​ന്നും നേ​ട്ടം ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തെ​ല്ലാം ത​ള്ളി​ക്ക​ള​ഞ്ഞ് ഞാ​ൻ എ​ന്‍റെ മ​ക​നു​മാ​യി ജീ​വി​ച്ച് പൊ​യ്ക്കോ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി എ​നി​ക്ക് താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​യി കാ​ര്യ​ങ്ങ​ൾ. എ​നി​ക്കെ​തി​രെ വി​ത്തു​ക​ൾ പാ​കി​യ ചി​ല യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ണ്ട്. 14 വ​ർ​ഷം മു​ൻ​പ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് എ​ന്നെ എ​ത്തി​ച്ച​താ​ണ് വീ​ണ്ടും ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ചാ​ന​ലി​ലെ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ വ​ന്നി​രു​ന്ന് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളും വാ​ക്കു​ക​ളും നി​ങ്ങ​ള്‍ ക​ണ്ടു​നോ​ക്കൂ. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ൽ എ​നി​ക്ക് താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​യി​രു​ന്നു അ​ത്. ഞാ​നും മ​ക​നും വ​ള​രെ​യ​ധി​കം വേ​ദ​നി​ച്ച വീ​ഡി​യോ ആ​യി​രു​ന്നു അ​ത്.

അ​തു​പോ​ലെ ക​ക്കി​രി എ​ന്ന ചാ​ന​ൽ, ബ്ര​ദ​റേ.. ഞാ​ന്‍ നി​ങ്ങ​ളോ​ട് എ​ന്ത് ചെ​യ്തി​ട്ടാ? നി​ങ്ങ​ൾ എ​ന്തി​നാ​ണ് അ​ങ്ങ​നെ​യൊ​രു വി​ഡി​യോ ചെ​യ്ത​ത്. എ​ന്‍റെ മ​ക​ൻ ഇ​ൻ​സ്റ്റ​യി​ൽ ക​ണ്ടി​ട്ട് എ​ന്നോ​ട് ചോ​ദി​ക്കു​ക​യാ​ണ്, ‘അ​മ്മാ സാ​രി മാ​റ്റു​ന്ന​ത് പോ​ലെ​യെ​ന്ന് പ​റ​ഞ്ഞാ​ൽ എ​ന്താ​ണെ​ന്ന്’. ആ ​കു​ഞ്ഞി​നോ​ട് ഞാ​ന്‍ എ​ന്ത് പ​റ​ഞ്ഞ് കൊ​ടു​ക്ക​ണം.

ബ്ര​ദ​റേ നി​ങ്ങ​ൾ പ​റ്റു​മെ​ങ്കി​ൽ, എ​ന്‍റെ മ​ക​നോ​ട് നി​ങ്ങ​ളൊ​ന്ന് പ​റ​ഞ്ഞു കൊ​ടു​ക്കൂ. ദൈ​വ​ത്തെ ഓ​ർ​ത്ത് ഒ​രു ന​ന്മ​യും ഞ​ങ്ങ​ൾ​ക്ക് ചെ​യ്യ​ണ്ട. പ​ക്ഷേ പ്ലീ​സ് ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ. ഞാ​നും എ​ന്‍റെ മ​ക​നും ഈ ​കൊ​ച്ചു കേ​ര​ള​ത്തി​ല്‍ ജീ​വി​ച്ച് പൊ​യ്ക്കോ​ട്ടേ. ദൈ​വ​ത്തെ ഓ​ര്‍​ത്ത് ഉ​പ​ദ്ര​വി​ക്കാ​ന്‍ വ​ര​രു​ത്.

എ​ന്നെ പി​ന്തു​ണ​ച്ച​വ​ർ​ക്ക് ന​ന്ദി. അ​വ​രോ​ട് ഞാ​ന്‍ സം​സാ​രി​ച്ചി​ട്ടു​ണ്ട്. ഒ​രു​പാ​ട് ന​ന്ദി. എ​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ​യും ക്രൂ​ര​മാ​യി ക്രൂ​ശി​ക്കു​ന്ന ത​മ്പ് നെ​യി​ലു​ക​ള്‍ ഇ​ട്ട് ഞ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്ക​രു​ത്. ഞ​ങ്ങ​ളും ജീ​വി​ക്കാ​ന്‍ വേ​ണ്ടി ക​ഷ്ട​പ്പെ​ടു​ന്ന പാ​വ​പ്പെ​ട്ട​വ​ര്‍ ത​ന്നെ​യാ​ണ്. അ​ന്ന​ന്നു​ള്ള വ​രു​മാ​ന​ത്തി​ല്‍ ജീ​വി​ച്ച് പോ​കു​ന്ന​വ​രാ​ണ്. ഞ​ങ്ങ​ളെ ത​ക​ര്‍​ക്കാ​നോ മ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കാ​നോ ശ്ര​മി​ക്ക​രു​ത്. ഇ​തൊ​രു അ​ഭ്യ​ർ​ഥ​ന​യാ​ണ്.’’​രേ​ഖ ര​തീ​ഷി​ന്‍റെ വാ​ക്കു​ക​ൾ.

 

Kerala

"ദി​ലീ​പ് പീ​ഡി​പ്പി​ച്ചാ​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് താ​ൻ പ​റ​ഞ്ഞു' ; പ്ര​ച​ര​ണ​ത്തി​ലെ വാ​സ്ത​വം വി​വ​രി​ച്ച് അ​ഭി​ഭാ​ഷ​ക

കൊ​ച്ചി: ത​നി​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​രി​ല്ലെ​ന്ന് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​യാ​യ ടി.​ബി. മി​നി. ദി​ലീ​പ് പീ​ഡി​പ്പി​ച്ചാ​ല്‍ കു​ഴ​പ്പ​മി​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞ​താ​യി ചി​ല​യാ​ളു​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ല്‍ ഒ​രു സ​ത്യ​വും ഇ​ല്ലെ​ന്നും മി​നി വ്യ​ക്ത​മാ​ക്കി. താ​ന്‍ പ​റ​ഞ്ഞ​തി​ല്‍ നി​ന്നും അ​ട​ര്‍​ത്തി എ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന വ​രി​ക​ളാ​ണി​തെ​ന്ന് അ​വ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

"ഇ​യാ​ള്‍ ചെ​യ്ത തെ​റ്റി​ന്‍റെ ആ​ഴ​വും അ​പ​മാ​ന​വും പ​റ​ഞ്ഞ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ആ​ണ് ഞാ​ന്‍ ഇ​ത് വി​ശ​ദീ​ക​രി​ച്ച​ത്. വ​രി​ക​ള്‍ അ​ട​ര്‍​ത്തി എ​ടു​ത്ത് ആ​ര്‍​മാ​ദി​ക്കു​ന്ന​വ​രോ​ട് സ​ഹ​താ​പം മാ​ത്രം. 12-ാം തീ​യ​തി​ക്ക് ശേ​ഷം ന​മ്മ​ള്‍ വി​ശ​ദീ​ക​രി​ക്കും. പീ​ഡ​നം ത​ന്നെ ഒ​രു കു​റ്റ​കൃ​ത്യ​മാ​ണ്. ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്ത് ചെ​യ്യി​ക്കു​മ്പോ​ഴ​ത് "ഡ​ബി​ള്‍ റേ​പ്പ്' ആ​ണ്. നി​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്ക് പ​റ​ഞ്ഞ​താ​ണ്', മി​നി പ​റ​ഞ്ഞു.

താ​ന്‍ ത​ന്നെ​യാ​ണ് ആ ​പെ​ണ്‍​കു​ട്ടി എ​ന്ന് വി​ചാ​രി​ച്ച് ന​ട​ക്കു​ന്ന ഒ​രാ​ളാ​ണ് താ​നെ​ന്നും അ​തി​ന​പ്പു​റം ത​ന്‍റെ സ​ഹോ​ദ​രി​യാ​ണ് എ​ന്ന് ക​രു​തി രാ​പ്പ​ക​ലി​ല്ലാ​തെ അ​വ​രു​ടെ നീ​തി​ക്കു വേ​ണ്ടി അ​ധ്വാ​നി​ക്കു​ന്ന ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക അ​വ​രു​ടെ ല​ക്ഷ്യം ആ​ണെ​ന്നും മി​നി കൂ​ട്ടി​ച്ചേ​ര്‍​ത്തു. താ​ന​തി​ല്‍ കു​ലു​ങ്ങി​ല്ലെ​ന്നും കു​റ്റ​വാ​ളി​ക​ളു​ടേ​ത​ല്ല കേ​ര​ള സ​മൂ​ഹ​മെ​ന്നും അ​ഭി​ഭാ​ഷ​ക വ്യ​ക്ത​മാ​ക്കി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ കോ​ട​തി ദി​ലീ​പി​നെ വെ​റു​തെ വി​ട്ട​തി​ന് പി​ന്നാ​ലെ മി​നി​ക്ക് വ​ലി​യ രീ​തി​യി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് എ​ട്ടാം പ്ര​തി ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ കോ​ട​തി വെ​റു​തെ വി​ട്ട​ത്.

കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത കേ​സി​ലെ ഒ​ന്ന് മു​ത​ല്‍ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് വി​ചാ​ര​ണ കോ​ട​തി വി​ധി​ച്ചു. ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യ മു​ഴു​വ​ന്‍ കു​റ്റ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​വ​രു​ടെ ശി​ക്ഷ 12ന് ​വി​ധി​ക്കും.

Kerala

സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് താത്​കാ​ലി​ക ആ​ശ്വാ​സം; പോ​ലീ​സ് റി​പ്പോ​ർ​ട്ട് കിട്ടും വരെ അ​റ​സ്റ്റില്ല

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ സൈ​ബ‍​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് താ​ൽ​കാ​ലി​ക ആ​ശ്വാ​സം. കേ​സി​ല്‍ പോ​ലീ​സ് റി​പ്പോ​ർ​ട്ട് വ​ന്നി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് വ​രു​ന്ന​ത് വ​രെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

സൈ​ബ​ർ ഇ​ട​ത്തി​ൽ പ​രാ​തി​ക്കാ​രി​യെ അ​ധി​ക്ഷേ​പി​ച്ച​ന്ന കേ​സി​ൽ പ്ര​തി​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ർ. സ​ന്ദീ​പി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഈ ​മാ​സം 15 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പ​രാ​തി​ക്കാ​രി​യു​ടെ ചി​ത്ര​മോ പേ​രോ സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പ​ങ്കു​വ​ച്ചി​ട്ടി​ല്ലെ​ന്നും പ​ണ്ടു​ണ്ടാ​യി​രു​ന്ന പോ​സ്റ്റ് മ​റ്റാ​രോ കേ​സി​ന് ശേ​ഷം കു​ത്തി​പൊ​ക്കി​യ​താ​ണെ​ന്നു​മാ​ണ് മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ സ​ന്ദീ​പ് വാ​ര്യ​ർ പ​റ​യു​ന്ന​ത്.

International

ക്ലൗ​ഡ്ഫ്ളെ​യ​ര്‍ വീ​ണ്ടും പ​ണി​മു​ട​ക്കി; ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ

ന്യൂ​​​​യോ​​​​ർ​​ക്ക്: ക്ലൗ​​​​​​​ഡ്ഫ്ളെ​​​​​​​യ​​​​​​​റി​​​​​​​ലെ ത​​​​​​​ക​​​​​​​രാ​​​​​​​ര്‍ കാ​​​​​​​ര​​​​​​​ണം ഇ​​​​​​​ന്‍റ​​​​​​​ര്‍​നെ​​​​​​​റ്റ് സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ ആ​​​​​​​ഗോ​​​​​​​ള​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ല്‍ വീ​​​​​​​ണ്ടും ത​​​​​​​ട​​​​​​​സ​​​​​​​പ്പെ​​​​​​​ട്ടു. ര​​​​​​​ണ്ടാ​​​​​​​ഴ്ച​​​​​​​യ്ക്കി​​​​​​​ടെ ര​​​​​​​ണ്ടാം ത​​​​​​​വ​​​​​​​ണ​​​​​​​യാ​​​​​​​ണ് ക്ലൗ​​​​​​​ഡ്ഫ്ളെ​​​​​​​യ​​​​​​​ര്‍ പ​​​​​​​ണി​​​​​​​മു​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

സോ​​​​​​​ഷ്യ​​​​​​​ല്‍ മീ​​​​​​​ഡി​​​​​​​യ പ്ലാ​​​​​​​റ്റ്‌​​​​​​​ഫോ​​​​​​​മു​​​​​​​ക​​​​​​​ള്‍, ചാ​​​​​​​റ്റിം​​​​​​​ഗ് പ്ലാ​​​​​​​റ്റ്ഫോ​​​​​​​മു​​​​​​​ക​​​​​​​ള്‍, സ്‌​​​​​​​പേ​​​​​​​സ് എ​​​​​​​ക്‌​​​​​​​സ്, നോ​​​​​​​ഷ​​​​​​​ന്‍, കാ​​​​​​​ന്‍​വ, സൂം, ​​​​​​​ലി​​​​​​​ങ്ക്ഡ്ഇ​​​​​​​ന്‍, എ​​​​​​​ക്സ്, ചാ​​​​​​​റ്റ്ജി​​​​​​​പി​​​​​​​ടി, പെ​​​​​​​ര്‍​പ്ലെ​​​​​​​ക്സി​​​​​​​റ്റി, സ്‌​​​​​​​പോ​​​​​​​ട്ടി​​​​​​​ഫൈ, ലെ​​​​​​​റ്റ​​​​​​​ര്‍​ബോ​​​​​​​ക്‌​​​​​​​സ്, ട്രേ​​​​​​​ഡിം​​​​​​​ഗ് സൈ​​​​​​​റ്റു​​​​​​​ക​​​​​​​ളാ​​​​​​​യ ഗ്രോ, ​​​​​​​സീ​​​​​​​റോ​​​​​​​ദ ഉ​​​​​​​ള്‍​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള വെ​​​​​​​ബ്സൈ​​​​​​​റ്റു​​​​​​​ക​​​​​​​ള്‍​ക്കാ​​​​​​​ണ് ത​​​​​​​ട​​​​​​​സം നേ​​​​​​​രി​​​​​​​ട്ട​​​​​​​ത്. ത​​​​ക​​​​രാ​​​​ർ പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ച്ചെ​​​​​​​ന്ന് സീ​​​​​​​റോ​​​​​​​ദ​​​​​​​യും ഗ്രോ​​​​​​​യും പി​​​​​​​ന്നീ​​​​​​​ട് അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

സൈ​​​​​​​ബ​​​​​​​ര്‍ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മ​​​​​​​ല്ല, ആ​​​​​​​ന്ത​​​​​​​രി​​​​​​​ക സേ​​​​​​​വ​​​​​​​ന​​​​​​​ത്തി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ ത​​​​​​​ക​​​​​​​രാ​​​​​​​റാ​​​​​​​ണ് പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ള്‍​ക്കു കാ​​​​​​​ര​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ക്ലൗ​​​​​​​ഡ്ഫ്‌​​​​​​​ളെ​​​​​​​യ​​​​​​​ര്‍ സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ചു.

സം​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണം ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചെ​​​​​​​ന്നും ക​​​​​​​മ്പ​​​​​​​നി അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. ലോ​​​​​​​ക​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ഇ​​​​​​​ന്‍റ​​​​​​​ര്‍​നെ​​​​​​​റ്റ് ഇ​​​​​​​ന്‍​ഫ്രാ​​​​​​​സ്ട്ര​​​​​​​ക്ച​​​​​​​ര്‍ ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ളി​​​​​​​ലൊ​​​​​​​ന്നാ​​​​​​​ണ് ക്ലൗ​​​​​​​ഡ്ഫ്‌​​​​​​​ളെ​​​​​​​യ​​​​​​​ര്‍.

സൈ​​​​​​​ബ​​​​​​​ര്‍ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍​നി​​​​​​​ന്ന് വെ​​​​​​​ബ്സൈ​​​​​​​റ്റു​​​​​​​ക​​​​​​​ളെ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ക​​​​​​​യും ഉ​​​​​​​യ​​​​​​​ര്‍​ന്ന ഇ​​​​​​​ന്‍റ​​​​​​​ര്‍​നെ​​​​​​​റ്റ് ട്രാ​​​​​​​ഫി​​​​​​​ക് ഉ​​​​​​​ള്ള സ​​​​​​​മ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ വെ​​​​​​​ബ്സൈ​​​​​​​റ്റു​​​​​​​ക​​​​​​​ള്‍ ആ​​​​​​​ക്സ​​​​​​​സ് ചെ​​​​​​​യ്യാ​​​​​​​ന്‍ സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്ന സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ ക്ലൗ​​​​​​​ഡ്ഫ്‌​​​​​​​ളെ​​​​​​​യ​​​​​​​ര്‍ വാ​​​​​​​ഗ്ദാ​​​​​​​നം ചെ​​​​​​​യ്യു​​​​​​​ന്നു.

Movies

പ​ര​സ്യ​ത്തി​ൽ ഹി​ജാ​ബ് ധ​രി​ച്ച് ദീ​പി​ക; സൈ​ബ​ർ അ​റ്റാ​ക്കു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

അ​ബു​ദാ​ബി ടൂ​റി​സം വ​കു​പ്പി​ന്‍റെ പ​ര​സ്യ​ത്തി​ൽ ഹി​ജാ​ബ് ധ​രി​ച്ച് അ​ഭി​ന​യി​ച്ച​തി​നു പി​ന്നാ​ലെ ദീ​പി​ക പ​ദു​കോ​ണി​നെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സൈ​ബ​ർ അ​ക്ര​മ​ണം.

ഭ​ർ​ത്താ​വ് ര​ൺ​വീ​ർ സിം​ഗി​നൊ​പ്പ​മാ​ണ് ദീ​പി​ക പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ര​വ​ധി ആ​രാ​ധ​ക​ർ താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ ബ​ഹു​മാ​ന​ത്തോ​ടെ നോ​ക്കി​ക്കാ​ണു​ന്ന ദീ​പി​ക​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​ങ്കു​വ​യ്ക്കു​ന്ന ക​മ​ന്‍റു​ക​ൾ.

മ​സ്ജി​ദി​ൽ ക​യ​റി​യ​തു​കൊ​ണ്ടാ​ണ് അ​തി​നോ​ടു ബ​ന്ധ​പ്പെ​ട്ട അ​നു​യോ​ജ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യി​ൽ അ​മ്പ​ല​ങ്ങ​ളി​ൽ ക​യ​റു​മ്പോ​ഴും ദീ​പി​ക അ​നു​യോ​ജ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​റു​ണ്ടെ​ന്നും ആ​രാ​ധ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. കൂ​ടാ​തെ ഇ​ത് അ​വ​രു​ടെ തൊ​ഴി​ൽ മാ​ത്ര​മാ​ണെ​ന്നും അ​തി​നെ അ​ങ്ങ​നെ ത​ന്നെ നോ​ക്കി​ക്കാ​ണ​ണ​മെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രേ​ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ.

അ​തേ​സ​മ​യം നേ​ര​ത്തെ ക​ൽ​ക്കി ര​ണ്ടാം ഭാ​ഗ​ത്തി​ൽ നി​ന്നു ദീ​പി​ക​യെ പു​റ​ത്താ​ക്കി​യ വാ​ർ​ത്ത വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തു​റ​ന്നി​രു​ന്നു. വൈ​ജ​യ​ന്തി മൂ​വീ​സാ​ണ് ദീ​പി​ക​യെ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ നി​ന്നു പു​റ​ത്താ​ക്കി​യെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. 

ഷാ​രു​ഖ് ഖാ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന കിം​ഗ് ആ​ണ് താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്രം. കിം​ഗി​നു വേ​ണ്ടി​യാ​ണ് ദീ​പി​ക ക​ൽ​ക്കി​യി​ൽ നി​ന്നു സ്വ​യം പി​ന്മാ​റി​യ​ത് എ​ന്ന ത​ര​ത്തി​ലും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

പ​ഠാ​ന്‍ സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് ആ​ന​ന്ദു​മാ​യി ഷാ​രൂ​ഖ് ഖാ​ന്‍ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന നി​ല​യി​ല്‍ സി​നി​മാ​പ്രേ​മി​ക​ള്‍​ക്കി​ട​യി​ല്‍ വ​ന്‍ ഹൈ​പ്പ് ഉ​ള്ള ചി​ത്ര​മാ​ണ് കിം​ഗ്. തു​ട​ര്‍ പ​രാ​ജ​യ​ങ്ങ​ള്‍​ക്കു​ശേ​ഷം ഷാ​രൂ​ഖ് ഖാ​ന്‍ വ​ന്‍ ബോ​ക്സ് ഓ​ഫീ​സ് വി​ജ​യ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു പ​ഠാ​ന്‍. 

പ​ഠാ​ന്‍ പോ​ലെ​ത​ന്നെ ആ​ക്‌​ഷ​നു പ്രാ​ധാ​ന്യ​മു​ള്ള ചി​ത്രം ഷാ​രൂ​ഖ് ഖാ​ന് വ്യ​ക്തി​പ​ര​മാ​യും പ്ര​ത്യേ​ക​ത​യു​ള്ള​താ​ണ്. മ​ക​ള്‍ സു​ഹാ​ന ഖാ​ന്‍റെ ബി​ഗ് സ്ക്രീ​ന്‍ അ​ര​ങ്ങേ​റ്റം എ​ന്ന​താ​ണ് അ​ത്. ഷാ​രൂ​ഖ് ഖാ​നും മ​ക​ളും ഒ​രു​മി​ച്ചെ​ത്തു​ന്നു എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. 

Kerala

ജി.​സു​ധാ​ക​ര​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു

 ആ​ല​പ്പു​ഴ: സി​പി​എം നേ​താ​വ് ജി.​സു​ധാ​ക​ര​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പു​ന്ന​പ്ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജി.​സു​ധാ​ക​ര​ൻ അ​യ​ച്ച​തെ​ന്ന പേ​രി​ൽ ഒ​രു വ്യാ​ജ ക​വി​ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ ജി.​സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ത​ന്‍റെ പേ​രി​ൽ വ്യാ​ജ ക​വി​ത പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ജി.​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ വ്യാ​ജ ക​വി​ത പ്ര​ച​രി​പ്പി​ച്ച​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി എ​ടു​ക്കും. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും നി​ല​വി​ൽ ആ​രെ​യും പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

 

Latest News

Up